കവിയൂർ: ഞാലിക്കണ്ടം പുളിയിക്കൽ പി. ജെ.യോഹന്നാൻ (പൊടിയച്ചൻ - 87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കുന്നന്താനം ദി പെന്തക്കോസ്ത് മിഷൻ പൂവക്കാല സെമിത്തേരിയിൽ. ഭാര്യ: കുമ്പനാട് കുറ്റിക്കാല കുടുംബാംഗമായ അന്നമ്മ. മക്കൾ: അമ്മിണി, ലില്ലി (ടി. പി. എം. സുവിശേക പ്രവർത്തക, ചേർത്തല), ബാബു, ഷീബാ. മരുമക്കൾ: സാം, ലിസി, ജെയിംസ്