obit-mathew-abraham

മല്ലപ്പള്ളി മഞ്ഞത്താനം കോടിയാപുരയിടം വീട്ടിൽ മാത്യു ഏബ്രഹാം (ജോർജ്ജുകുട്ടി-63) നിര്യാതനായി. സംസ്ക്കാരം ഇന്ന് 11.30ന് മല്ലപ്പള്ളി സെഹിയോൻ മാർത്തോമാ പള്ളിയിൽ. ഭാര്യ: സീതത്തോട് പാലത്തുങ്കൽ ജോളി. മക്കൾ: ജോമോൻ, ജോയിസ്. മരുമകൾ: ലിജി, എഴുമറ്റൂർ കടവിൽ ഷിബു.