പത്തനംതിട്ട: സൗദി അറേബ്യയിലെ വസതിയിലേക്ക് അറബിക്, ഇന്ത്യൻ, ചൈനീസ് പാചകം അറിയാവുന്ന, പ്ലസ് വൺ/പ്രീഡിഗ്രി വിദ്യാഭ്യാസമുള്ളതും അറബി, ഇംഗ്ലീഷ് ഭാഷ അറിയാവുന്നവരുമായ പാചകക്കാരെ ആവശ്യമുണ്ട്. മുസ്ലിം വിഭാഗക്കാർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ ബയോഡേറ്റ, യോഗ്യത, ആധാർ, പാസ്‌​പോർട്ട്, പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഈ മാസം 15നകം odepcprivate@gmail.com എന്ന മെയിലിൽ അയയ്ക്കണം.