അടൂർ : വടക്കടത്തുകാവ് ബഥേൽ ഭവനിൽ നെയ് വേലി ലിഗ്നൈറ്റ് കമ്പിനിയിലെ റിട്ട. ഉദ്യോഗസ്ഥൻ ടി. പി. ഫിലിപ്പോസ് (അനിയൻകുഞ്ഞ്) ന്റെ ഭാര്യ കുഞ്ഞമ്മ ഫിലിപ്പോസ് (74) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് കണ്ണംകോട് മാർത്തോമ്മ പള്ളിയിൽ. മണ്ണടി കല്ലുവിളേത്ത് കുടുംബാംഗമാണ് പരേത. മക്കൾ : ബിജു, ബിനു (ഇരുവരും മസ്ക്കറ്റ്), മരുമക്കൾ : സ്നേഹ, അശ്വതി (ഇരുവരും മസ്ക്കറ്റ്) .