sob-biju

ഏനാത്ത് : കിഴക്കുപുറം തയ്യിൽ കിഴക്കേതിൽ പരേതനായ കുഞ്ഞച്ചന്റെ മകൻ ബിജു (42) നിര്യാതനായി. സംസ്‌കാരം നാളെ 10ന് കിഴക്കുപുറം സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ.