sob-bhaskaran

വായ്പ്പൂര്: തോണിയാംകുഴിയിൽ ഭാസ്‌കരൻ (60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കോട്ടാങ്ങൽ കരിമ്പനാംകുഴി പഞ്ചായ​ത്ത് ശ്മശാന​ത്തിൽ. ഭാ​ര്യ: ശാന്തമ്മ. മ​ക്കൾ: ലിസി, ബിന്ദു, സിന്ധു. മരുമക്കൾ: ബിജു, ജോബിൻ, പരേതനായ ബിജു.