കല്ലൂപ്പാറ: മേലേക്കുറ്റ് കുനംമുരുപ്പേൻ റിട്ട. പോസ്റ്റുമാസ്റ്റർ കെ. ഇ. വർഗീസിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക എം സി. മറിയാമ്മ (കുഞ്ഞുമോൾ - 69) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. മണർകാട് മാന്താറ്റിൽ കുടുംബാംഗമാണ്. മക്കൾ :മനോ, ഷൈനു. മരുമക്കൾ: ലിജി ,ലിജി.