നരിയാപുരം : വയലാവടക്ക്, തേക്കുതോട് പാണുവേൽ കുടുംബാംഗം പെരുമ്പേത്ത് വീട്ടിൽ ഓമനയമ്മ (69) നിര്യാതയായി, സംസ്‌ക്കാരം ഇന്ന് 11 ന്. ഭർത്താവ് : നാരായണൻ നായർ
മക്കൾ : ഗീതാദേവി, അമ്പിളി (അദ്ധ്യാപിക എൻ. എസ്. എസ്. എച്ച്. എസ്., തട്ടയിൽ) മരുമകൾ : ഓമനക്കുട്ടൻ, അരുൺകുമാർ.സഞ്ചയനം തിങ്കളാഴ്ച്ച