തോന്ന്യാമല: പൂക്കോട് വടക്കുവശത്ത് വീട്ടിൽ വി. കെ.സദാശിവന്റെ ഭാര്യ സോമവല്ലി (67) നിര്യാതയായി. സംസ്കാരം ഇന്ന് 4ന്. മക്കൾ: ശ്രീലത, ശ്രീലാൽ, ശ്രീകുമാർ, ശ്രീലേഖ. മരുമക്കൾ: അഞ്ചു, സൗമ്യ, ബിജു.