sob-cs-raghavan

കൊടുമൺ: അങ്ങാടിക്കൽ തെക്കു് ആനന്ദഭവനം വീട്ടിൽ സി. എസ് രാഘവൻ (91) നിര്യാതനായി സംസ്‌കാ​രം ഇന്ന് 3 ന്. ഭാര്യ: കാർത്തിക. മക്കൾ: രാധാമണി, ബിന്ദു, അജി മരുമക്കൾ: ബാലചന്ദ്രൻ, പ്രകാശ്, ബിന്ദു