മുളക്കുഴ: കൊച്ചുകണ്ണങ്കര പരേതനായ കുൂുകുഞ്ഞിന്റെ ഭാര്യ ഭാർഗവി(92) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന്. മക്കൾ: പരേതനായ കൃഷ്ണൻകുട്ടി, ശിവൻകുട്ടി, കുട്ടപ്പൻ, സുലോചന, അനിൽകുമാർ, ബിന്ദ. മരുമക്കൾ: വിജയമ്മ, ലളിത, സുമ, രവീന്ദ്രൻ, ബീന.