sfi-march

പത്തനംതിട്ട : ജില്ലാ സ്റ്റേഡിയം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പത്തനംതിട്ട ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് സൂരജ് എസ്.പിള്ള അദ്ധ്യക്ഷനായി. ഫുട്‌ബോൾ ടീമംഗം എൻ ആഷിക് ഐക്യദാർഢ്യവുമായെത്തി. അഡ്വ.ടി സക്കീർ ഹുസൈൻ, വി.ആർ ജോൺസൺ, തോമസ് പി ചാക്കോ, ഉണ്ണി രവി നന്ദി എന്നിവർ സംസാരിച്ചു.

-------------------------------------------------------------------------------------------

ജില്ലാ സ്റ്റേഡിയം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിലേക്ക് നടത്തിയ മാർച്ച്