തിരുവല്ല: വെൺപാല പേരങ്ങാട്ടു വീട്ടിൽ പരേതനായ മാധവൻ പിള്ളയുടെ ഭാര്യ ലക്ഷ്മികുട്ടിയമ്മ (98) നിര്യാതയായി.സംസ്ക്കാരം പിന്നീട്. മക്കൾ: നാരായണിഅമ്മ (റിട്ട.എച്ച്എം പൊടിയാടി സ്കൂൾ), ശ്രീകുമാർ.പി.പിള്ള, ശാന്തകുമാരിയമ്മ (റിട്ട.ഡിടിഒ) രാധമ്മ റിട്ട.(സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ,തിരുവല്ല)പി.എം വിജയകുമാർ (റിട്ട.ഡി എം കാനറാ ബാങ്ക്) പ്രസന്നകുമാരി, സുശീലാകുമാരി (റിട്ട. ടീച്ചർ എൻഎസ്എസ് കവിയൂർ), പരേതയായ ഗീതാകുമാരി. മരുമക്കൾ: പരേതനായ ഭാസ്കരൻനായർ പാലിയേക്കര, രാധ ശ്രീകുമാർ, പരേതനായ വി.കെ.എസ്.നായർ, ഗോപിനാഥപിള്ള (റിട്ട. മാനേജർ, എസ്ബിടി ഓതറ), രമാദേവി, പരേതനായ എം.കെ.ശിവൻ പിള്ള തുകലശ്ശേരി, പ്രസന്നകുമാർ (റിട്ട. മാനേജർ, ധനലക്ഷ്മി ബാങ്ക്)