annamm-samuval

ചെങ്ങന്നൂർ: ആലാ കടയ്‌ക്കേത്ത് രാജ്ഭവനിൽ പരേതനായ എ.വൈ സാമുവലിന്റെ ഭാര്യ അന്നമ്മ സാമുവൽ (95) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് ചെങ്ങന്നൂർ പഴയ സുറിയാനി പളളിസെമിത്തേരിയിൽ. ചെന്നിത്തല ആര്യാട്ട് കുടുംബാംഗമാണ്. മകൻ: യോഹന്നാൻ വർഗീസ്. മരുമകൾ: അന്നമ്മ വർഗീസ്.