എഴുമറ്റൂർ :മലമ്പുറത്ത് കൊച്ചുകൃഷ്ണൻ (കുഞ്ഞൂഞ്ഞ് - 72 )നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ : രാജമ്മ. മക്കൾ : മോഹനൻ എം. കെ., ബാബു എം. കെ., ശോഭന എം. കെ. മരുമക്കൾ : സുധ, സിന്ധു, പ്രസാദ്.