sob-thankamma

ചെങ്ങന്നൂർ: കീഴ്ചേരിമേൽ വടക്കേവാഴയിൽ പരേതനായ കറുത്തകുഞ്ഞിന്റെ ഭാര്യ തങ്കമ്മ (81) നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: മണിയമ്മ, സരോജിനി (സി. ഡി. എസ്. ചെയർപേഴ്സൺ, ചെങ്ങന്നൂർ), സുലോചന, രാജമ്മ, അനി. മരുമക്കൾ: രവീന്ദ്രൻ, രവി, തങ്കച്ചൻ, സുഭാഷ്.