sob-lalitha-sasidharan

തടിയൂ‌ർ: പുത്തൻ ശബരിമല ആശാരിപറമ്പിൽ പരേതനായ ശശിധരനാചാരിയുടെ ഭാര്യ ലളിത ശശിധരൻ (59) നിര്യാതയായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അഭിലാഷ് എ. എസ്., അജീഷ, അനീഷ.മരുമക്കൾ: വിനോദ്, ജയൻ, പ്രീത.