sob-thresyamma

വായ്പ്പൂര്: കാനംചേരിക്കൽ പരേതനായ കെ .ജെ . ജോസഫിന്റെ (റിട്ട. ഹെഡ്മാസ്റ്റർ ,ഗവ. യു.പി.എസ്, പുല്ലാട്) ഭാര്യ ത്രേസ്യാമ്മ (തെയ്യാമ്മ​84) നിര്യാതയായി .സംസ്‌കാരം പിന്നീട്. കുറുമ്പനാടം എത്തയ്ക്കാട് കുടുംബാംഗമാണ്. മക്കൾ: ജോയി, റോസമ്മ, ജോസഫ്കുഞ്ഞ് ,ജെയിംസ്‌കുട്ടി, ഷാജി, മേഴ്‌സി, ജാൻസി. മരുമക്കൾ :ആനിയമ്മ, പോത്താനിക്കാട് തെക്കേക്കുന്നേൽ പോൾ , അന്നമ്മ, ലിസ്സി ,ലീലാമ്മ, ചങ്ങനാശ്ശേരി ആലുംമൂട്ടിൽ റജി, മാമ്മൂട് മറ്റത്തിൽ സിബി.