റാന്നി: തെക്കേപ്പുറം ആയിക്കൽ വളയത്ത് വി ആർ രാജൻ (72) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: രഞ്ജിത്ത്, രതീഷ്. മരുമക്കൾ സന്ധ്യ, സ്വാതി.