സൗത്ത് പാമ്പാടി: മല്ലപ്പള്ളി ആനിക്കാട് നല്ലൂപ്പടവിൽ കരിമ്പോലിൽ ഗോവിന്ദന്റെ ഭാര്യ ജാനകി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മാന്തുരുത്തി യിലുള്ള മകൻ രാജന്റെ വീട്ടുവളപ്പിൽ. മറ്റുമക്കൾ: സുമതി, ശാന്തമ്മ, ശശി, രാജമ്മ, വിജയൻ, ഉഷ, ജയൻ. മരുമക്കൾ: വിജയൻ ,വിശ്വംഭരൻ, സുലോചന, ഓമന, മോഹനൻ, മണി, രാജീവ്, സൂര്യ.