മുക്കൂർ: പുന്നത്താനത്തിൽ പി .റ്റി ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (പൊടിയമ്മ -72 )നിര്യാതയായി. സംസ്‌കാരം ഇന്ന്മൂന്നിന് പാലക്കാത്തകിടി ഫാത്തിമാ ഗിരി കത്തോലിക്കാ പള്ളിയിൽ. പരേത വാളക്കുഴി പുറമല തേക്കുങ്കൽ കുടുംബാംഗമാണ്. മക്കൾ :തങ്കമ്മ, റോസമ്മ, റോയി. മരുമക്കൾ: ജോയി നെടുംകുന്നം, സണ്ണി കണ്ടംപേരുർ, ബിൻസി പുല്ലാട്.