കാരയ്ക്കാട്: ചുടലമോടിയിൽ കുഞ്ഞുകുഞ്ഞിെന്റ മകൻ എസ്. ആനന്ദൻ (67) നിര്യാതനായി.സംസ്‌കാരം പിന്നീട്.ഭാര്യ:ഐക്കാട് തെങ്ങിനാൽ കുടുംബാംഗം ചെല്ലമ്മ. മക്കൾ: എ. റീനാകുമാരി, സി.പി. അശോകൻ (ദുബൈ), മരുമക്കൾ: രാമകൃഷ്ണൻ, സുമിത്ര.