പത്തനംതിട്ട : വലഞ്ചുഴി ദേവീക്ഷേത്രത്തിലെ ഉസവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ടിന് തന്ത്രി അടിമുറ്റത്തു മഠം ശ്രീദത്ത് ഭട്ടതിരി കാർമ്മികത്വം വഹിച്ചു. 14 കരകളുടെ ആഭിമുഖ്യത്തിലാണ് ഉത്സവ ആഘോഷം നടന്നത്.