sob-meenakshiamma

പന്തളം: ചെങ്ങന്നൂർ ചേങ്ങാട്ട് മഠത്തിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ തോന്നല്ലൂർ കാവിന്റെ കിഴക്കേതിൽ കുടുംബാംഗം മീനാക്ഷിയമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് തോന്നല്ലൂർ കല്ലയ്യത്ത് ശിവരംഗം വീട്ടുവളപ്പിൽ. മക്കൾ: രാജലക്ഷ്മിയമ്മ, ശശികുമാർ, ശ്രീകുമാർ. മരുമക്കൾ: പരേതനായ ഗോവിന്ദപ്പിള്ള, ലത, ശ്രീജ.