ചെങ്ങന്നൂർ : ചെറിയനാട് തുരുത്തി മേൽ കടുവിങ്കൽ വീട്ടിൽ കെ ആർ മാധവൻ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഗൗരി. മക്കൾ: സുമതി, സുകുമാരൻ, രാജൻ, പരേതരായ സുരേന്ദ്രൻ, ഓമന. മരുമക്കൾ: സുമംഗല, കോമള, അമ്പിളി, സുരേന്ദ്രൻ, പരേതനായ ചെല്ലപ്പൻ.