sob-rajendran

ചെങ്ങന്നൂർ : കണിയാരിക്കൽ കെ. രാജേന്ദ്രൻ (66) നിര്യാതനായി. സാംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. എറണാകുളം വിക്ടർ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ഭാര്യ : നിർമ്മല.