നെല്ലിക്കാല : കൈമണ്ണിൽക്കുഴിയിൽ പരേതനായ തോമസ് വർഗീസിന്റെ മകൻ കെ.വി. വിൽസൺ (ബെന്നി-58 - വിൽസൺ സ്‌റ്റോൺ ക്രഷേഴ്സ്, നെല്ലിക്കാല) നിര്യാതനായി. സംസ്‌കാരം ഇന്ന് 9ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം ഇലന്തൂർ സെന്റ് പാട്രിക് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ. ഭാര്യ : മാരാമൺ മേലത്ത് മലയിൽ കുടുംബാംഗം ലാലു വിൽസൺ. മക്കൾ : ബിജോയി, ബിനോയി (ദുബൈ), ബെറ്റി. മരുമക്കൾ : സുനിത (എസ്.എച്ച്.എച്ച്.എസ്.എസ്., മൈലപ്ര), ബബിത, അനീഷ് (കോയമ്പത്തൂർ).