sob-abraham

പുന്നയ്ക്കാട് : ആനപ്പാറയ്ക്കൽ മാടപ്പള്ളിൽ കുടുംബാംഗം എ.റ്റി. ഏബ്രഹാം (കൊച്ചുകുഞ്ഞ് - 96) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : കാവിൽ കുടുംബാംഗം അന്നമ്മ ഏബ്രഹാം (റിട്ട. ടീച്ചർ സെന്റ് മേരീസ് ഹൈസ്‌കൂൾ, കോഴഞ്ചേരി). മക്കൾ : ജസി, ജയിംസ് (ജയിംസ് മിൽസ്, തെക്കേമല), ജിജി. മരുമക്കൾ : മാത്തുകുട്ടി, ഷീജ, ബൻസി.