കല്ലിശ്ശേരി: കുറ്റിക്കാട്ടിൽ പാറക്കുഴിയിൽ എ.സി. ജോസഫ് (അനിയൻ കിന്നാരം - 63) നിര്യാതനായി. ഭാര്യ: ജസി ഏബ്രഹാം ചിങ്ങവനം വട്ടത്തകിടിയിൽ കുടുംബാഗമാണ്. മക്കൾ: ഫെബിൻ ജോസഫ്, ജെബിൻ ജോസഫ് (ഓസ്‌ട്രേലിയ). മരുമകൾ: നീതു ഫെബിൻ എഴുമായിൽ ചാന്ദാനിക്കാട്.