കോട്ട : പയ്യനാമൺ കോട്ടൂർ കിഴക്കേതിൽ അച്ചുതൻ നായർ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് കോട്ടയിലെ വീട്ടുവളപ്പിൽ. സഹോദരി : സരോജനി അമ്മ.