പന്തളം: മുടിയൂർക്കോണം ചെളിത്തടത്തിൽ പരേതനായ സി.കെ. കുഞ്ഞിക്കൃഷ്ണന്റെ മകൻ പന്തളം എസ്എൻ ഗ്രൂപ്പ് പാർട്ണർ സി.കെ. രാജു (57) നിര്യാതയായി.. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: രാഹുൽ, ഗോകുൽ.