sobvkponnama

തണ്ണിത്തോട് :കുളത്തുങ്കൽ വി. എൻ. ശിവരാമന്റെ ഭാര്യ വി. കെ. പൊന്നമ്മ(83) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ . മക്കൾ: കെ. എസ്. സുരേശൻ( കൗൺസിലർ, എസ്. എൻ. ഡി. പി യൂണിയൻ പത്തനംതിട്ട , എസ്. എൻ ട്രസ്റ്റ് ബോർഡംഗം),കെ. എസ്. ഇന്ദിര, കെ. എസ്. ഓമന( സെക്രട്ടറി, തണ്ണിത്തോട് സർവ്വീസ് സഹകരണ ബാങ്ക്). മരുമക്കൾ:വി. ആർ. മിനി, വിദ്യാധരൻ, ശശികുമാർ. ചെറുമക്കൾ:കെ. എസ്. അഷിത, കെ. എസ്. അമൃത, അനൂപ്, അഖിൽ, അഞ്ജലി,അക്ഷയ്.