sobensuresh

തിരുവല്ല: തുകലശ്ശേരി മേച്ചേരിൽ (രേവതി) വീട്ടിൽ പരേതനായ ഇ.എസ്. നാരായണൻ ആചാരിയുടെ മകൻ (ഇടകുളഞ്ഞി പടിഞ്ഞാറേതിൽ കുടുംബാംഗം) ഇ.എൻ. സുരേഷ് (55) നിര്യാതനായി . സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: കെ.എ. ജയശ്രീ. സഹോദരങ്ങൾ: രാജഗോപാൽ, ശ്യാമള, രാധ, ഗീത.