അയിരൂർ: കോറ്റാത്തൂർ പള്ളിക്കിഴക്കേതിൽ പരേതനായ പി. എം. ഈശോയുടെ ഭാര്യ അന്നമ്മ ഈശോ(84) നിര്യാതയായി. സംസ്ക്കാരം പിന്നീട്. പത്തനാപുരം വാഴയിൽ കുടുംബാംഗമാണ്.മക്കൾ: ഡെയ്സി (കുവൈറ്റ് ), ജോസ് സുനിൽ(കുവൈറ്റ് ). മരുമക്കൾ: കുമ്പനാട് പ്ളാവേലി പറമ്പിൽ അനിയച്ചൻ,ബേബിക്കുട്ടി, റിൻസി.