sobkalyani

വാര്യാപുരം: രാമൻചിറ പുതുപറമ്പിൽ ശ്രീധരന്റെ ഭാര്യ കല്യാണി (87) നിര്യാതയായി.

സംസ്‌ക്കാരം നാളെ രാവിലെ 11. ന് വിട്ടു വളപ്പിൽ .

മക്കൾ: പൊന്നമ്മ ,രാജു ,ഓമന,മോഹനൻ.സുജ, സുജിത് .മരുമക്കൾ: വിശ്വനാഥൻ ,ശോഭന ,ബാബു , ബോബി , രവി.