മല്ലപ്പള്ളി: കടുവാക്കുഴി മംഗലത്ത് പാറത്തോട്ട് പി. എം ജോർജ് (85) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്.ഭാര്യ തുരുത്തിക്കാട് തട്ടാമണ്ണിൽ കുഞ്ഞൂഞ്ഞമ്മ.മക്കൾ: ജോർജ് മാത്യു (മുംബൈ), സാലി രാജു, ജോൺസൺ ജോർജ്, വിൽസൺ ജോർജ് (എൽഐസി ഏജന്റ്) . മരുമക്കൾ: റോസമ്മ, പരുത്തുംപാറ സീയോൻ കുന്നിൽ രാജു,സുനിത, ഷീന (ജോർജ് മാത്തൻ ആശുപത്രി മല്ലപ്പള്ളി).