sobjayadevakurup

അടൂർ: മണക്കാല വടക്കേമൗട്ടത്ത് വീട്ടിൽ പരേതനായ മാധവക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെ മകൻ ജയദേവക്കുറുപ്പ് (അമ്പിളി - 49) നിര്യാതനായി. സംസ്കാരം ഇന്നു വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ സിന്ധു, മക്കൾ: അഞ്ജു, ആര്യ. സഹോദരങ്ങൾ: ഗോപിനാഥപിളള, തുളസീധരക്കുറുപ്പ്, ജയകുമാരി, ജയശ്രി.