കുഴിക്കാലാ: വാഴയിൽ പരേതനായ കെ. കെ. ദാനിയേലിന്റെ (ബേബിസാർ -റിട്ട. ഹെഡ്മാസ്റ്റർ ) മകൻ കോശി ദാനിയേൽ (ജിജി - 54) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കുഴിക്കാലാ സെന്റ് മേരീസ് സി. എസ്. ഐ. പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഴിക്കാലാ ഓലക്കാലായിൽ അനിറ്റാ. മക്കൾ: ജാനറ്റ്, ഷാലറ്റ്.