sob-rajappan

കാരിത്തോട്ട : അരുൾഭവനിൽ കെ.ആർ. രാജപ്പൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ : തുളസി രാജപ്പൻ. മക്കൾ : അരുൾരാജ്, അഖില. മരുമക്കൾ : സിനി, രാജീവ്.