sob-narayanan

കല‌ഞ്ഞൂർ: കാരുവയൽ രതീഷ് ഭവനിൽ നാരായണൻ (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധ. മക്കൾ: ലീല, രതീഷ്.