sob-pt-chacko

പെണ്ണുക്കര: കല്ലുമാടിയിൽ ബഥേൽവില്ലയിൽ റിട്ട. ഓണററി ഫ്ളയിംഗ് ഓഫീസർ പി. ‌ടി. ചാക്കോ (സണ്ണി - 73) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 3ന് കോടുകുളഞ്ഞി ടി. പി. എം. സെമിത്തേരിയിൽ. ഭാര്യ: വെൺമണി കാങ്കത്തറയിൽ മേരിക്കുട്ടി. മക്കൾ: ലൗജിൻ, സുജിൻ (യു. എസ്.). മരുമകൾ: ഷീന (യു. എസ്.)