sob-samthamma

വെസ്റ്റ് ഓതറ: കുറ്റിമലയിൽ രാധാകൃഷ്ണന്റെ ഭാര്യ ശാന്തമ്മ രാധാകൃഷ്ണൻ (61) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. തിരുവല്ല പാലിയേക്കര മംഗലശ്ശേരിയിൽ നടുവത്ത്കാട്ട് കുടുംബാംഗമാണ്. മക്കൾ: അനീഷ്, അജേഷ്, അഞ്ജു മൂവരും (കുവൈറ്റ്). മരുമക്കൾ: നിഷ, രമ്യ, ശരത് (മൂവരും കുവൈറ്റ്)