sob-sethumadhavan

വെൺപാല: കരുവേലിൽ വീട്ടിൽ സേതുമാധവൻ (55) നിര്യാതനായി. സംസ്​കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ.
ഭാര്യ:ലീല. മക്കൾ:കെ.എസ് സുധീഷ് സേതു, കെ.എസ് സേതുലക്ഷി. മരുമകൻ :എം.ആർ രജേഷ് കുമാർ.