പന്തളം: ലിഫ്റ്റ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ പൂഴിക്കാട് കൊറ്റിനാട്ടേത്ത് മെലെപ്പുരയിൽ കെ. തോമസ് (കുഞ്ഞുമോൻ - 55) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പൂഴിക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: തലവൂർ അമ്പലനിരപ്പ് മുട്ടുവേലിൽ മേരിക്കുട്ടി. മക്കൾ: മിന്റു (ഡി. ഡി. ആർ. കൊട്ടാരക്കര), മിൻസ് (മുംബൈയ്), മരുമകൻ: പറന്തൽ മുള്ളാർവിളയിൽ ലിൻസൺ (സൗദി).