sob-aleyamma

മല്ലപ്പള്ളി: ചക്കുപള്ളം എലമ്പിലക്കാട്ട് പരേതനായ ഏബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ പത്തിന് കീഴ്വായ്പ്പൂര് ഷാലോം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മകൾ:മേരിക്കുട്ടി. മരുമകൻ: പാസ്റ്റർ മാത്യു തോമസ്.