കാരംവേലി: വേങ്ങോലിക്കൽ വി.കെ.നാരായണൻ (റിട്ട. അദ്ധ്യാപകൻ. ഗവ: എൽ.പി.സ്‌കൂൾ കാരംവേലി (83) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ മീനാക്ഷിയമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: അജയകുമാർ, ലേഖ. മരുമക്കൾ: അമ്പിളി അജയൻ, അനിൽ.ജി.