sob-gopinathan-nair

പന്തളം: പൂർവ്വസൈനികൻ പന്തളം പെരുമ്പുളിക്കൽ മനോജ് ഭവനിൽ (കാഞ്ഞിരത്താംകുഴി) ഗോപിനാഥൻ നായർ (68) നിര്യാതനായി. വരിക്കോലിൽ മാന്തൈക്കൂട്ടത്തിൽ കുടുബാംഗമാണ്. സംസ്‌കാരം ഇന്നുച്ചയ്ക്കു 2ന് തിരുവല്ല കല്ലിശ്ശേരി ഓതറ പടിഞ്ഞാറ് കല്ലൂകുളത്തു വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രിയമ്മ. മക്കൾ: മനോജ്, മായ, മിനി. മരുമക്കൾ : ദീപ്തി സതീഷ് കുമാർ, രാജീവ്.