നെടുമൺകാവ് : ചരുവിളയിൽ (മുരുപ്പേൽ) പരേതനായ കെ.എസ്. കുഞ്ഞൂട്ടിയുടെ ഭാര്യ കെ.ടി. അന്നമ്മ (85) നിര്യാതയായി. അട്ടച്ചാക്കൽ ആഞ്ഞിലിമൂട്ടിൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ രാവിലെ 10ന് നെടുമൺകാവ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ : ആലീസ്, ജെയിംസ്, പരേതനായ തോമസ്, സക്കറിയ, ബാബു, സണ്ണി. മരുമക്കൾ : ലിയോ, ലിസി, ബെറ്റി, മറിയാമ്മ, ബിറ്റൻ.