sob-meerasahib

കുമ്മണ്ണൂർ:കുമ്മണ്ണൂർ നെടിയകലയിൽ പുത്തൻവീട്ടിൽ മീരാ സാഹിബ് (അപ്പാവു റാവുത്തർ തേക്കേ​വീ​ട് - 92) നിര്യാത​നായി. കബറടക്കം ഇന്ന് 11 ന് കുമ്മണ്ണൂർ ജുമാ മസ്ജി​ദിൽ. ഭാര്യ: ഫാത്തിമ ബീവി. മക്കൾ: ജാസ്​മിൻ, ന​സീമ, സയ്യിദ് ഹസ്സൻ, സയ്യിദ് ഹുസൈൻ. മരുമക്കൾ: അബ്ദുൽ സ​ലാം, ഫാ​ത്തിമ, ര​ഹന.