വാളക്കുഴി: മുടിയിലേത്ത് എം. കെ. തോമസ് (തോമസുകുട്ടി - 64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം വാളക്കുഴി തെള്ളിയൂർ ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ: ജോളി തോമസ് വയലത്തല ഓലിക്കൽ കുടുംബാംഗമാണ്. മകൾ: റ്റിജി (ദുബായ്). മരുമകൻ: അനിറ്റ് (ദുബായ്).